കഴക്കൂട്ടം: സിനിമ നടൻ പ്രേംകുമാറിന്റെ പിതാവ് കഴക്കൂട്ടം പാലസ് നഗറിൽ പ്രേംസദനിൽ ജെയിംസ് സാമുവൽ (85/റിട്ട: കെ.എസ്.ഇ.ബി അക്കൗണ്ട് ഓഫീസർ) നിര്യാതനായി. സംസ്കാരം ഇന്നലെ (ഞായറാഴ്ച) രാത്രിയോടെ വീട്ടു വളപ്പിൽ നടന്നു. ഭാര്യ: ജയകുമാരി. മക്കൾ: അജിത് കുമാർ, പ്രേംകുമാർ, പ്രസന്ന കുമാർ. മരുമക്കൾ: ഷീല, ജിഷ, ഡാലിയ. ഫോൺ: 9946108430.
സിനിമ നടൻ പ്രേംകുമാറിന്റെ പിതാവ് ജെയിംസ് സാമുവൽ (നിര്യാതനായി

_1761330632_6843.jpg)
_1760328662_7034.jpg)
_1758966052_1884.jpg)
_(79)_1758613803_7996.jpg)
0 Comments